SPECIAL REPORTആരോഗ്യത്തിലൂടെ സന്തോഷമുളള ജനതയെന്ന് ആപ്തവാക്യം; കൊണ്ടോട്ടിക്കാരന്‍ തുടക്കമിട്ട മെക് സെവന് വ്യായാമ കൂട്ടായ്മയെ മതമൗലികവാദികള്‍ ഹൈജാക്ക് ചെയ്തോ? പോപ്പുലര്‍ ഫ്രണ്ടും, ജമാഅത്തെഇസ്ലാമിയുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്ന് ആരോപിച്ച് സിപിഎമ്മും സമസ്തയും; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 8:43 PM IST